എറണാകുളം: അവശ്യ സര്‍വീസ് ഒഴികെയുള്ള എല്ലാ കടകളും ഇന്ന് മുതല്‍ രാത്രി 7.30 ന് അടക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് ഉത്തരവിട്ടു. ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. പകരം പാഴ്‌സല്‍ വിതരണം നടത്താൻ അനുമതി ഉണ്ട്. ഹോട്ടലുകള്‍ക്ക് 9 മണി വരെ പ്രവര്‍ത്തിക്കാം.
കൊവിഡ് വ്യാപനം; എറണാകുളം ജില്ലയിൽ കര്‍ശന നിയന്ത്രണങ്ങള്‍ - എറണാകുളം
ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം എന്നും ജില്ലയിൽ ഉടനീളം പൊലീസിന്‍റെ കര്‍ശന പരിശോധനയുണ്ടാകുമെന്നും കലക്ടര്‍ അറിയിച്ചു.
കൊവിഡ് വ്യാപനം; എറണാകുളം ജില്ലയിൽ കര്‍ശന നിയന്ത്രണങ്ങള്‍
കൂടുതല്‍ വായിക്കുക.....വാരാന്ത്യ നിയന്ത്രണം രാത്രി 12 മണി മുതല്‍; ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെന്ന് മുഖ്യമന്ത്രി
അമ്യൂസ്‌മെന്‍റ് പാര്‍ക്കുകള്‍, എന്‍റര്‍ടെയ്ന്‍മെന്‍റ് പാര്‍ക്കുകള്‍, ജിമ്മുകള്‍ എന്നിവക്ക് സമ്പര്‍ക്കമുണ്ടാകുന്ന കായിക വിനോദങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി നിരോധനമേർപ്പെടുത്തി. ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം എന്നും ജില്ലയിൽ ഉടനീളം പൊലീസിന്‍റെ കര്‍ശന പരിശോധനയുണ്ടാകുമെന്നും കലക്ടര്‍ അറിയിച്ചു.