കേരളം

kerala

ETV Bharat / state

ലതിക സുഭാഷ് അടഞ്ഞ അധ്യായമെന്ന് രമേശ് ചെന്നിത്തല - pc chacko

പിസി ചാക്കോ പോകാൻ തീരുമാനിച്ചാൽ മറ്റ് മാർഗമില്ല. ഏത് പാർട്ടിയിലും പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടെന്നും രമേശ് ചെന്നിത്തല

Latika Subhash  Ramesh Chennithala  ലതിക സുഭാഷ്  രമേശ് ചെന്നിത്തല  pc chacko  പിസി ചാക്കോ
ലതിക സുഭാഷ് അടഞ്ഞ അധ്യായമെന്ന് രമേശ് ചെന്നിത്തല

By

Published : Mar 16, 2021, 6:47 PM IST

എറണാകുളം: ലതിക സുഭാഷ് അടഞ്ഞ അധ്യായമെന്ന് രമേശ് ചെന്നിത്തല. പിസി ചാക്കോ പോകാൻ തീരുമാനിച്ചാൽ മറ്റ് മാർഗമില്ല. ഏത് പാർട്ടിയിലും പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. ബാക്കിയുള്ള ആറു സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല എറണാകുളത്ത് പറഞ്ഞു.

ABOUT THE AUTHOR

...view details