കേരളം

kerala

ETV Bharat / state

കെ.ബാബുവിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ പോസ്റ്ററുകൾ - poster against k babu

കെ.ബാബുവിനെ തൃപ്പൂണിത്തുറയ്ക്ക് വേണ്ടേ, വേണ്ട. എതിർപ്പ് മറികടന്ന് മത്സരിപ്പിച്ചാൽ മറ്റു മണ്ഡലങ്ങളിലെ ജയത്തെ ബാധിക്കുമെന്നാണ് പോസ്റ്ററിലുള്ളത്.

കെ.ബാബു  കെ.ബാബുവിനെതിരെ പോസ്റ്റർ  തൃപ്പൂണിത്തുറ  തൃപ്പൂണിത്തുറ സ്ഥാനാർഥി  കെ.ബാബുവിനെ തൃപ്പൂണിത്തുറയ്ക്ക് വേണ്ടേ, വേണ്ട  k babu  poster against k babu  Thripunithura k babu
കെ.ബാബുവിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ പോസ്റ്ററുകൾ

By

Published : Mar 11, 2021, 12:37 PM IST

എറണാകുളം:കെ.ബാബുവിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ പോസ്റ്ററുകൾ. തൃപ്പൂണിത്തുറ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയാക്കുന്നതിനെതിരെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കെ.ബാബുവിനെ തൃപ്പൂണിത്തുറയ്ക്ക് വേണ്ടേ, വേണ്ട. എതിർപ്പ് മറികടന്ന് മത്സരിപ്പിച്ചാൽ മറ്റു മണ്ഡലങ്ങളിലെ ജയത്തെ ബാധിക്കുമെന്നാണ് പോസ്റ്ററിലുള്ളത്. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകൾ പതിച്ചത്.

ABOUT THE AUTHOR

...view details