എറണാകുളം:അതിഥി തൊഴിലാളികളെ അവരുടെ നാടുകളിലേക്ക് കയറ്റി വിടുന്നത് ഭാവിയിൽ വലിയ പ്രതിസന്ധി സൃഷ്‌ടിക്കുമെന്ന് ഓൾ കേരള പ്ലൈവുഡ് ആൻ്റ് ബ്ലോക്ക് ബോർഡ് മാനുഫാക്ചേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് മുജീബ് റഹ്മാൻ.
അതിഥി തൊഴിലാളികളുടെ മടക്കം വലിയ പ്രതിസന്ധി സൃഷ്‌ടിക്കുമെന്ന് പ്ലൈവുഡ് അസോസിയേഷൻ - തൊഴിലാളികളെ
കമ്പനികളിൽ പണിയെടുത്തുകൊണ്ടിരിക്കുന്ന തൊഴിലാളികളെ പൊലീസ് നിർബന്ധിച്ച് കയറ്റി വിടുകയാണെന്ന് ഓൾ കേരള പ്ലൈവുഡ് ആൻ്റ് ബ്ലോക്ക് ബോർഡ് മാനുഫാക്ചേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് മുജീബ് റഹ്മാൻ ആരോപിച്ചു
ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കം വലിയ പ്രതിസന്ധി സൃഷ്‌ടിക്കുമെന്ന് പ്ലൈവുഡ് അസോസിയേഷൻ
കമ്പനികളിൽ പണിയെടുത്തുകൊണ്ടിരിക്കുന്ന തൊഴിലാളികളെ പൊലീസ് നിർബന്ധിച്ച് കയറ്റി വിടുകയാണെന്നും ഇദ്ദേഹം ആരോപിച്ചു. ഇക്കാര്യം വ്യവസായ വകുപ്പു മന്ത്രിയുടേയും ഡിജിപിയുടേയും ശ്രദ്ധയിൽപെടുത്തിയതായും മുജീബ് റഹ്മാൻ പറഞ്ഞു.