കേരളം

kerala

ETV Bharat / state

പ്രകൃതി വിരുദ്ധ പീഡനം; അമീര്‍ ഉള്‍ ഇസ്ലാമിനെ വെറുതെ വിട്ടു

കേസില്‍ കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ പൊലീസിനോ പ്രോസിക്യൂഷനോ കഴിഞ്ഞില്ല.

പ്രകൃതി വിരുദ്ധ പീഡനം; അമീര്‍ ഉള്‍ ഇസ്ലാമിനെ കോടതി വെറുതെ വിട്ടു

By

Published : Apr 26, 2019, 2:40 PM IST

പെരുമ്പാവൂര്‍: പ്രകൃതി വിരുദ്ധമായി മൃഗങ്ങളെ പീഡിപ്പിച്ച കേസില്‍ ജിഷ കൊലക്കേസ് പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ പെരുമ്പാവൂര്‍ കൊടതി വെറുതെ വിട്ടു. കേസില്‍ കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ പൊലീസിനോ പ്രോസിക്യൂഷനോ കഴിഞ്ഞില്ല. ജിഷ കൊലക്കേസിനു ബലം കൂട്ടാന്‍ കെട്ടിച്ചമച്ച കേസാണ് ഇതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അമീര്‍ ഉള്‍ ഇസ്ലാമിനെ കോടതിവെറുതെ വിട്ടത്.

ABOUT THE AUTHOR

...view details