എറണാകുളം:വാട്‌സ് ആപ്പ് നിരോധിക്കണമെന്ന ആവശ്യമായി ഹൈക്കോടതിയിൽ ഹർജി.
കേന്ദ്ര ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്‌സ് ആപ്പ് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടാണ് കുമളി സ്വദേശി ഓമനക്കുട്ടൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കേന്ദ്ര ഐടി ചട്ടത്തിലെ വ്യവസ്ഥകൾ പാലിക്കാൻ വാട്‌സ് ആപ്പിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.