കേരളം

kerala

ETV Bharat / state

എറണാകുളത്ത് കൃഷി വകുപ്പിന്‍റെ ഓണചന്തകള്‍ക്ക് തുടക്കം - എറണാകുളം

ഓഗസ്റ്റ് 30 വരെ ചന്തകള്‍ പ്രവർത്തിക്കും

onam markets  ernakulam district  onam markets ernakulam district  എറണാകുളത്ത് കൃഷി വകുപ്പിന്‍റെ ഓണചന്തകള്‍ക്ക് തുടക്കം  ഓണചന്തകള്‍ക്ക് തുടക്കം  എറണാകുളം  ഓണചന്ത
എറണാകുളത്ത് കൃഷി വകുപ്പിന്‍റെ ഓണചന്തകള്‍ക്ക് തുടക്കം

By

Published : Aug 27, 2020, 12:43 AM IST

എറണാകുളം : ജില്ലയിൽ കൃഷി വകുപ്പിന്‍റെ ഓണചന്തകള്‍ പ്രവർത്തനം ആരംഭിച്ചു. കാർഷിക വികസന കർഷകക്ഷമ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ എന്നിവരുടെ സഹകരണത്തോടെ ''ഓണ സമൃദ്ധി 2020 " എന്ന പേരിലാണ് ഓണ വിപണി ആരംഭിച്ചിരിക്കുന്നത്. ജില്ലയിൽ ആകെ 120 വിപണികളാണ് സജ്ജമാക്കുന്നത്. ചന്തകള്‍ ഓഗസ്റ്റ് 30 വരെ പ്രവർത്തിക്കും. ഓണചന്തയുടെ ജില്ലാതല ഉൽഘാടനം മുവാറ്റുപുഴയിൽ എംഎൽഎ എൽദോ എബ്രഹാം നിർവഹിച്ചു.

ABOUT THE AUTHOR

...view details