കേരളം

kerala

ETV Bharat / state

എറണാകുളത്ത് മൂന്നും ഏഴും വയസുള്ള മക്കളെ തീക്കൊളുത്തി കൊന്ന് അമ്മ ജീവനൊടുക്കി

മൂന്ന് വയസുള്ള ആതിര, ഏഴ് വയസുകാരൻ അനുഷ്, അമ്മ അഞ്ജു എന്നിവരാണ് മരിച്ചത്.

മക്കളെ തീ കൊളുത്തി കൊലപ്പെടുത്തിയ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു  മക്കളെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു  അമ്മ രണ്ട് മക്കളെ തീ കൊളുത്തി കൊലപ്പെടുത്തി  മക്കളെ തീ കൊളുത്തി കൊലപ്പെടുത്തി  തീ കത്തി മരിച്ചു  തീ  അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു  ആത്മഹത്യ  suicide  mother murdered children on fire  അങ്കമാലി തീ  അമ്മ മക്കളെ കൊലപ്പെടുത്തിയ സംഭവം  തീ കൊളുത്തിയ സംഭവം  അങ്കമാലി തീ കൊളുത്തിയ സംഭവം  mother murdered children on fire and tried to commit suicide  mother murdered children  mother murdered two children  mother murdered children on fire  mother tried to commit suicide  suicide  അഞ്ചു
മക്കളെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; അമ്മയുടെ നില ഗുരുതരം

By

Published : Sep 1, 2021, 5:25 PM IST

Updated : Sep 1, 2021, 8:11 PM IST

എറണാകുളം :അങ്കമാലി തുറവൂരിൽ രണ്ട് മക്കളെ തീക്കൊളുത്തി കൊലപ്പെടുത്തിയശേഷം അമ്മ ജീവനൊടുക്കി. ഗുരുതരമായി പൊളളലേറ്റ് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച അഞ്ജു(29) ആണ് മരിച്ചത്.

വൈകുന്നേരം മൂന്ന് മണിയോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. ഏഴ് വയസുകാരി ആതിര,മൂന്ന് വയസുകാരൻ അനുഷ് എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. മണ്ണെണ്ണ ഒഴിച്ചായിരുന്നു കുട്ടികളെ തീ കൊളുത്തിയത്.

തുടർന്ന് സ്വയം തീക്കൊളുത്തി ഗുരുതരമായി പരിക്കേറ്റ അഞ്ജുവിനെ തൃശൂർ മെഡിക്കൽ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.കുട്ടികളെ മരിച്ച നിലയിലാണ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.

ALSO READ:കൊച്ചിയിലെ സ്വകാര്യ ആശുപത്രി ശുചിമുറിയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം ; അമ്മ 17 കാരിയെന്ന് സ്ഥിരീകരിച്ചു

അഞ്ജുവിന്‍റെ ഭർത്താവ് മരിച്ചത് ഒന്നര മാസം മുമ്പാണ്. ഇതേ തുടർന്നുള്ള മനോവിഷമത്തിലാണ് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്‌തതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകുമെന്നും പൊലീസ് അറിയിച്ചു.

Last Updated : Sep 1, 2021, 8:11 PM IST

ABOUT THE AUTHOR

...view details