എംബിബിഎസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു - mbbs student
ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയായിരുന്നു ആത്മഹത്യ
എംബിബിഎസ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
എറണാകുളം : കൊച്ചി അമൃത ആശുപത്രിയിലെ എംബിബിഎസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ദില്ലി സ്വദേശിയായ ഇരുപതുകാരി വിയോള റസ്‌തോഗിയാണ് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. പരീക്ഷയില്‍ പരാജയപ്പെട്ടതാണ് മരണകാരണമെന്നാണ് ലഭിക്കുന്ന അനൗദ്യോഗിക വിവരം.