കേരളം

kerala

ETV Bharat / state

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ - പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു

ആലങ്ങാട് കൊടുവഴങ്ങ മണ്ണായത്ത് വീട്ടിൽ അർജ്ജുൻ (21) ആണ് പിടിയിലായത്.

എറണാകുളം  പോക്സോ  പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ  പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു  molesting minor girl
പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

By

Published : Jun 29, 2020, 7:25 PM IST

എറണാകുളം:പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺ കുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. ആലങ്ങാട് കൊടുവഴങ്ങ മണ്ണായത്ത് വീട്ടിൽ അർജ്ജുൻ (21) ആണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ മൂന്നാറിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ABOUT THE AUTHOR

...view details