കേരളം

kerala

ETV Bharat / state

കോലഞ്ചേരി പീഡനം; വൃദ്ധയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി - kolancherry rape case

അടുത്ത 24 മണിക്കൂറിനുള്ളില്‍ ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കി തുടങ്ങാം.

കോലഞ്ചേരി പീഡനം  വൃദ്ധയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി  വൃദ്ധയുടെ ആരോഗ്യനില  എറണാകുളം  കോലഞ്ചേരി  kolancherry rape case  mild improvement in woman's health
കോലഞ്ചേരി പീഡനം; വൃദ്ധയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

By

Published : Aug 5, 2020, 5:24 PM IST

എറണാകുളം: കോലഞ്ചേരിയില്‍ പീഡനത്തിനിരയായ എഴുപത്തഞ്ച് വയസുകാരിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. അടുത്ത 24 മണിക്കൂറിനുള്ളില്‍ ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കി തുടങ്ങാമെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു. വൃക്കയുടെ പ്രവര്‍ത്തനം സാധാരണ നിലയിലായിട്ടുണ്ട്.ഓക്‌സിജന്‍ നല്‍കുന്നുണ്ട്. ശരീരത്തിലേറ്റ പരിക്കുകളില്‍ അണിബാധയുണ്ടാവാതിരിക്കാന്‍ ആന്‍റിബയോട്ടിക്കും നല്‍കുന്നുണ്ട്. രോഗിയുടെ മാനസിക നിലയിലും പുരോഗതിയുള്ളതായി കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റില്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details