കേരളം

kerala

ETV Bharat / state

ഷെയ്ന്‍ നിഗത്തിന്‍റെ കരാര്‍ ലംഘനം; ഇന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം ചേരും

ഷെയിനിനെതിരെ കനത്ത നടപടി എടുക്കണമെന്ന് ഇന്നലെ ചേർന്ന ഭാരവാഹി യോഗത്തിൽ ആവശ്യമുയർന്നിരുന്നു

kerala film producers association executive meeting today  കേരള ഫിലിം പ്രോഡ്യൂസേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം  കേരള ഫിലിം പ്രോഡ്യൂസേഴ്സ് അസോസിയേഷൻ  ന‍ടൻ ഷെയിൻ നിഗം  നിർമ്മാതാക്കളുടെ സംഘടന  എറണാകുളം  കൊച്ചി  kochi'  shane nigam latest update  ernakulam news  kerala film producers association executive meeting  kerala film producers association news  malayalam movie star
ഷെയ്ന്‍ നിഗത്തിന്‍റെ കരാര്‍ ലംഘനം; കേരള ഫിലിം പ്രോഡ്യൂസേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം ചേരും

By

Published : Nov 28, 2019, 7:43 AM IST

Updated : Nov 28, 2019, 8:08 AM IST

എറണാകുളം: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയിൽ ചേരും.ന‍ടൻ ഷെയിൻ നിഗമിനെതിരായ പരാതിയിൽ തുടർ നടപടി ചർച്ചയാവും. നിർമ്മാതാക്കളുടെ സംഘടനയും താരസംഘടനയും ചേർന്ന് പരിഹരിച്ച പ്രശ്നം സങ്കീർണ്ണമാക്കിയ നടനെതിരെ ശക്തമായ നടപടിയാണ് നിർമ്മാതാക്കൾ ആവശ്യപ്പെടുന്നത്. ഇന്നലെ നടന്ന ഭാരവാഹി യോഗത്തിലും ഷെയിനിനെതിരെ വിലക്ക് ഉൾപ്പടെയുള്ള കർശന നടപടി സ്വീകരിക്കണമെന്ന അഭിപ്രായമാണ് ഉയർന്നത്.

Last Updated : Nov 28, 2019, 8:08 AM IST

ABOUT THE AUTHOR

...view details