എറണാകുളം: കോതമംഗലം മാമലകണ്ടം, പിണവൂർകുടി മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ വീടുകൾ മുങ്ങി. തിങ്കളാഴ്ച വൈകീട്ട് പ്രദേശത്ത് നിർത്താതെ പെയ്ത മഴയെ തുടർന്ന് വനത്തിനുള്ളിൽ ഉരുൾപൊട്ടുകയും തോടുകളും ആറും കരകവിഞ്ഞ് ഒഴുകുകയും ചെയ്തതോടെ മാമലകണ്ടം, പന്തപ്ര, പിണവൂർകുടി ആദിവാസി മേഖല പൂർണമായും ഒറ്റപ്പെട്ടു. മഴയിൽ പൂയംകൂട്ടി ആർ നിറഞ്ഞൊഴികയതോടെയാണ് വീടുകൾ വെള്ളത്തിൽ മുങ്ങിയത്.
മാമലകണ്ടം, പിണവൂർകുടി മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ വീടുകൾ മുങ്ങി - kothamamgalam
തിങ്കളാഴ്ച വൈകീട്ട് പ്രദേശത്ത് നിർത്താതെ പെയ്ത മഴയെ തുടർന്ന് വനത്തിനുള്ളിൽ ഉരുൾപൊട്ടുകയും തോടുകളും ആറും കരകവിഞ്ഞ് ഒഴുകുകയും ചെയ്തതോടെ മാമലകണ്ടം, പന്തപ്ര, പിണവൂർകുടി ആദിവാസി മേഖല പൂർണമായും ഒറ്റപ്പെട്ടു
മാമലകണ്ടം, പിണവൂർകുടി മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ വീടുകൾ മുങ്ങി
പ്രദേശവാസികളുടെ വീടിനുള്ളിലെ സാധങ്ങൾ വെള്ളത്തിൽ ഒഴുകി പോയെങ്കിലും ആളപായം ഇല്ല. പിണവൂർ കുടി, ആനന്തൻ കുടി, എന്നിവിടങ്ങളിലുള്ള ഹനീഷ്, ഷാജി, ശശി എന്നിവരുടെ വീടുകളാണ് വെള്ളത്തിൽ മുങ്ങിയത്.
Last Updated : Jul 20, 2020, 8:31 PM IST