കേരളം

kerala

ETV Bharat / state

എറണാകുളത്ത് നിന്നും അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു - Eranakulam

അഞ്ചോളം ബസ്സുകളിലായാണ് അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നത്. ഇവർക്കുള്ള പാസും ആരോഗ്യ വകുപ്പിന്‍റെ അനുമതി പത്രവും വാഹന ഉടമകൾ തന്നെയാണ് സംഘടിപ്പിച്ച് നൽകുന്നത്

അതിഥി തൊഴിലാളികൾ  നാട്ടിലേക്ക് മടങ്ങുന്നു  Guest workers  return home  Eranakulam  തൊഴിലാളികൾ
അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു

By

Published : May 30, 2020, 12:15 PM IST

എറണാകുളം: നെല്ലിക്കുഴിയിയിലേയും പരിസര പ്രദേശങ്ങളിലേയും അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു. ഓരോ അതിഥി തൊഴിലാളിയും 7500 രൂപാ വീതം നൽകിയാണ് യാത്ര. അഞ്ചോളം ബസ്സുകളിലായാണ് അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നത്. ഇവർക്കുള്ള പാസും ആരോഗ്യ വകുപ്പിന്‍റെ അനുമതി പത്രവും വാഹന ഉടമകൾ തന്നെയാണ് സംഘടിപ്പിച്ച് നൽകുന്നത്. 56 മണിക്കൂർ യാത്ര ചെയ്താലാണ് ഇവർ നാട്ടിൽ എത്തുക. ഒരു ബസിൽ 35 ഓളം പേരാണ് ഉള്ളത്.

ABOUT THE AUTHOR

...view details