കേരളം

kerala

ETV Bharat / state

സ്വര്‍ണവില കുറഞ്ഞു; പവന് 120 രൂപ താഴ്‌ന്ന് 34,560 ആയി

സെപ്‌റ്റംബര്‍ മാസത്തെ കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയത്.

By

Published : Sep 28, 2021, 11:46 AM IST

gold  Gold prices fall  സ്വര്‍ണവില കുറഞ്ഞു  പവന് 120 രൂപ താഴ്‌ന്ന് 34,560 ആയി  സ്വര്‍ണവില
സ്വര്‍ണവില കുറഞ്ഞു; പവന് 120 രൂപ താഴ്‌ന്ന് 34,560 ആയി

എറണാകുളം: സ്വര്‍ണവില കുറഞ്ഞു. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് പിന്നാലെയാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തതിയത്. ഗ്രാമിന് 15 രൂപ താഴ്‌ന്ന് 4,320 രൂപയായി. പവന് 120 രൂപ താഴ്‌ന്ന് 34,560 ആയി. ഈ മാസത്തെ കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയത്.

ABOUT THE AUTHOR

...view details