കേരളം

kerala

ETV Bharat / state

ആരോഗ്യ പ്രവർത്തകയ്ക്ക് കൊവിഡ്; എറണാകുളത്ത് നാല്‍പ്പതോളം കുട്ടികൾ നിരീക്ഷണത്തില്‍ - health worker covid news

എറണാകുളം ചൊവ്വര കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയ്ക്കാണ് രോഗം സ്ഥിരീകിച്ചത്. ഇവർ പ്രതിരോധ കുത്തിവെപ്പ് നൽകിയ നാല്‍പ്പതോളം കുട്ടികളെയും നിരീക്ഷണത്തിലാക്കി.

എറണാകുളം കൊവിഡ് വാർത്ത  ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ്  കേരള കൊവിഡ് വാർത്ത  ചൊവ്വര കുടുംബാരോഗ്യ കേന്ദ്രം  ernakulam covid news  health worker covid news  chovara health centre news
എറണാകുളത്ത് ആരോഗ്യ പ്രവർത്തകയ്ക്ക് കൊവിഡ്; നാല്‍പ്പതോളം കുട്ടികൾ നിരീക്ഷണത്തില്‍

By

Published : Jun 24, 2020, 11:34 AM IST

എറണാകുളം: ജില്ലയില്‍ ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സ്ഥിതി രൂക്ഷമാകുന്നു. എറണാകുളം ചൊവ്വര കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയ്ക്കാണ് രോഗം സ്ഥിരീകിച്ചത്. ഇവരുടെ സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുകയാണ്. ഇവർ പ്രതിരോധ കുത്തിവെപ്പ് നൽകിയ നാല്‍പ്പതോളം കുട്ടികളെയും നിരീക്ഷണത്തിലാക്കി. ആരോഗ്യ പ്രവർത്തകയുടെ ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ABOUT THE AUTHOR

...view details