എറണാകുളം: അങ്കമാലി ഇടതുകര കനാലിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് കാരമറ്റം സ്വദേശികളായ തോമസ് (55) , സനൽ(35) എന്നിവരാണ് . മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്.
ഇടതുകര കനാലിൽ രണ്ട് പേരുടെ മൃതദേഹം; അസ്വാഭാവിക മരണത്തിന് കേസ് - deadbodies found
ജനവാസമില്ലാത്ത മേഖലയിലാണ് ദുരൂഹ സാഹചര്യത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്
ഇടതുകര കനാലിൽ രണ്ട് പേരുടെ മൃതദേഹം; അസ്വാഭാവിക മരണത്തിന് കേസ്
ALSO READ:പെട്രോള്‍ ഡീസൽ വിലവര്‍ദ്ധന; കേന്ദ്രത്തിനെതിരെ ബംഗാളിൽ വ്യാപക പ്രതിഷേധം
ജനവാസമില്ലാത്ത മേഖലയിലാണ് ദുരൂഹ സാഹചര്യത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹങ്ങൾ മോർചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.