ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിന്‍റെ അതിജീവനകഥ പറഞ്ഞ് ത്രിശൂല്‍ - ട്രാൻസ് ജെൻഡർ
23 മിനിറ്റ് നീളുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ അമല്‍ പ്രസാദാണ്. സിബിൻ ചന്ദ്രൻ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു.
"ത്രിശൂൽ"
തിരുവനന്തപുരം: ട്രാൻസ് ജെൻഡർ സമൂഹത്തിന്‍റെ അതിജീവനത്തിന്‍റെ കഥ പറഞ്ഞ് അമൽ പ്രസാദ് സംവിധാനം ചെയ്ത ത്രിശൂൽ. ട്രാൻസ് സമൂഹം മുഖ്യധാരയിലേക്ക് എത്തുന്നതിന് മുമ്പുള്ള സഹനത്തിന്‍റെ കാലഘട്ടമാണ് ഈ ഹ്രസ്വചിത്രം പറയുന്നത്. ചിത്രത്തിന്‍റെ രചന നിര്‍വഹിച്ച സുധി തന്നെയാണ് പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നത്. 23 മിനിറ്റ് നീളുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സിബിൻ ചന്ദ്രൻ നിർവഹിച്ചിരിക്കുന്നു. വഴുതക്കാട് ലെനിൻ ബാലവാടിയിൽ ആയിരുന്നു ആദ്യ പ്രദർശനം.
Last Updated : May 20, 2019, 12:32 AM IST