തിരുവനന്തപുരം കാട്ടാക്കടയിൽ കേന്ദ്ര സേനയും പൊലീസും റൂട്ട് മാർച്ച് നടത്തി. കാട്ടാക്കട വീരണകാവ് അരുവിക്കുഴി മുതൽ പട്ടകുളം ജംഗ്ഷൻ വരെയായിരുന്നു മാർച്ച് .
കേന്ദ്ര സേനയും പൊലീസും റൂട്ട് മാർച്ച് നടത്തി
കാട്ടാക്കട ജംങ്ഷൻ മുതൽ കിള്ളിവരെ വാഹനവ്യൂഹ അടിസ്ഥാനത്തിൽ വെഹിക്കിൾ പരേഡും നടന്നു .
കേന്ദ്ര സേനയും പോലീസും റൂട്ട് മാർച്ച് നടത്തി
സി ഐ എസ് എഫ് അസിസ്റ്റന്റ് കമാന്റന്റ് ഉപേന്ദ്ര സിങ് , നെടുമങ്ങാട് ഡി.വൈ.എസ് പി . ബി വിനോദ്, കാട്ടാക്കട സി ഐ അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. സി.ഐ.എസ്.എഫ് സേനാംഗങ്ങൾ ആണ് മാർച്ചിൽ അണി നിരന്നത്. ഇതിന് ശേഷം കാട്ടാക്കട ജംങ്ഷൻ മുതൽ കിള്ളിവരെ വാഹനവ്യൂഹ അടിസ്ഥാനത്തിൽ വെഹിക്കിൾ പരേഡും നടന്നു . തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശ്നബാധിത പ്രദേശങ്ങളിലാണ് റൂട്ട് മാർച്ച് നടക്കുന്നത്