തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിനും അനുബന്ധ കോഴ്സുകളിലേക്കുമുള്ള 'നീറ്റ്' പരീക്ഷ ആരംഭിച്ചു. ഒരുലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് പരീക്ഷ എഴുതുന്നത്. രാജ്യത്താകമാനം 15.19 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നുണ്ട്.
നീറ്റ് പ്രവേശനപരീക്ഷ ആരംഭിച്ചു - medicine
മെഡിക്കല്‍ പ്രവേശനത്തിനുള്ള 'നീറ്റ്' പരീക്ഷ ആരംഭിച്ചു.
ഫയല്‍ ചിത്രം
കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, അങ്കമാലി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലായി 12 കേന്ദ്രങ്ങളിലാണ് പ്രവേശന പരീക്ഷ നടക്കുന്നത്.
Last Updated : May 5, 2019, 4:43 PM IST