സർവീസ് റദ്ദാക്കിയതായി വാർത്തകൾ അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി. യാത്രക്കാരുടെ ആവശ്യാനുസരണം സർവീസ് നടത്തുന്നുണ്ട്. സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നതിനാലും പരീക്ഷക്കാലം ആയതിനാലും യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്.യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്തക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞവർഷം ഫെബ്രുവരിയുമായിതാരതമ്യപ്പെടുത്തിയാൽ 14.5 6 കോടി രൂപയുടെ നഷ്ടം കുറയ്ക്കാൻ ഇക്കൊല്ലം കഴിഞ്ഞിട്ടുണ്ടെന്നും കെഎസ്ആർടിസി അറിയിച്ചു.
സർവീസ് റദ്ദാക്കിയതായി വാർത്തകൾ അടിസ്ഥാനരഹിതം; കെഎസ്ആർടിസി - സർവീസ്
യാത്രക്കാരുടെ ആവശ്യനുസരണം സര്‍വ്വീസ് നടത്തുന്നുണ്ടെന്ന് കെ എസ് ആര്‍ ടി സി. ചൂട് കാലമായതിനാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായി കുറവ്
കെഎസ്ആർടിസി
.