കേരളം

kerala

ETV Bharat / state

പ്രചാരണത്തിന് പ്രാദേശിക ഘടകങ്ങൾ രംഗത്തില്ലെന്നത് മാധ്യമസൃഷ്ടിയെന്ന് ശശി തരൂർ - കോൺഗ്രസ്

തന്‍റെ പ്രചാരണത്തിന് കോൺഗ്രസ് പ്രാദേശിക ഘടകങ്ങൾ രംഗത്തില്ലെന്ന പ്രചാരണം മാധ്യമസൃഷ്ടിയെന്ന് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. തന്നോടൊപ്പമുള്ള പ്രവർത്തകരുടെ ആവേശം ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്നുവെന്നും ശശി തരൂർ.

ഫയൽ ചിത്രം

By

Published : Apr 13, 2019, 3:07 PM IST

തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരം ആണെങ്കിലും കഴിഞ്ഞതവണത്തേക്കാള്‍ ഇരട്ടി ഭൂരിപക്ഷത്തിന് താൻ വിജയിക്കുമെന്ന് ശശി തരൂർ ഇടിവി ഭാരതിനോട് പറഞ്ഞു.

ശശി തരൂർ എം പി ഇടിവി ഭാരതിനോട്

ABOUT THE AUTHOR

...view details