കേരളം

kerala

By

Published : Apr 6, 2019, 5:57 PM IST

Updated : Apr 6, 2019, 9:21 PM IST

ETV Bharat / state

ജനായത്തം 2019ല്‍ എ കെ ആന്‍റണി

തിരുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ജനായത്തം 2019 ല്‍ തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ പങ്കു വെച്ച് എ കെ ആന്‍റണി

ഫയൽ ചിത്രം

എൽഡിഎഫിനു വോട്ട് നൽകുന്നത് മോദിയെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിന് തുല്യമാണെന്ന് എ കെ ആന്‍റണി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച ജനയാത്തം 2019ല്‍ സംസാരിക്കുകയായിരുന്നു ആന്‍റണി.

ജനായത്തം 2019ല്‍ എ കെ ആന്‍റണി

മോദിയെ അധികാരത്തിൽ നിന്ന് അകറ്റാൻ മതേതര കേരളം തെരഞ്ഞെടുക്കേണ്ടത് യുഡിഎഫിനെയാണ്. തെരഞ്ഞെടുപ്പിനുശേഷം സർക്കാറുണ്ടാക്കാൻ എല്ലാ മതേതരകക്ഷികളോടും സഹകരിക്കാൻ കോൺഗ്രസ് തയ്യാറാണ്. കോൺഗ്രസിന് ആരോടും അയിത്തമില്ല. ഈ തെരഞ്ഞെടുപ്പിൽ ലോക്സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി കോൺഗ്രസായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Apr 6, 2019, 9:21 PM IST

ABOUT THE AUTHOR

...view details