കേരളം

kerala

ETV Bharat / state

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് ആരും ക്ഷണിച്ചില്ല; കെസി വേണുഗോപാൽ - ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം

ഇതുവരെ തന്നെ ആരും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും വിട്ടു നിൽക്കാനാണ് തീരുമാനമെന്നും വേണുഗോപാൽ പറഞ്ഞു.

WILL NOT PARTICIPATE IN BYPASS INAUGURATION BYPASS INAUGURATION FUNCTION ആലപ്പുഴ ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം കെസി വേണുഗോപാൽ
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് ആരും ക്ഷണിച്ചില്ല; കെസി വേണുഗോപാൽ

By

Published : Jan 28, 2021, 10:52 AM IST

ആലപ്പുഴ:ആലപ്പുഴക്കാരുടെ സ്വപ്ന പദ്ധതിയായ ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവുമായ കെ സി വേണുഗോപാൽ എംപി. ഇതുവരെ തന്നെ ആരും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും വേണുഗോപാൽ പറഞ്ഞു.

ABOUT THE AUTHOR

...view details