കേരളം

kerala

ETV Bharat / state

കെ.കെ. മഹേശന്‍റെ മരണം; വെള്ളാപ്പള്ളിയുടെ മാനേജറെ ചോദ്യം ചെയ്യുന്നു - ആത്മഹത്യ ചെയ്ത കെ.കെ. മഹേശൻ

കണിച്ചുകുളങ്ങരയിലെ വസതിയിലാണ് ചോദ്യം ചെയ്യൽ

കെ.കെ. മഹേശന്‍റെ മരണം  വെള്ളാപ്പള്ളിയുടെ മനേജർ  ആത്മഹത്യ ചെയ്ത കെ.കെ. മഹേശൻ  k k maheshan
വെള്ളാപ്പള്ളി

By

Published : Jul 1, 2020, 4:50 PM IST

Updated : Jul 1, 2020, 5:02 PM IST

ആലപ്പുഴ: കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ മഹേശന്‍റെ മരണവുമായി ബന്ധപ്പെട്ട് കെ.എൽ അശോകനെ പൊലീസ് ചോദ്യം ചെയ്യുന്നു. കണിച്ചുകുളങ്ങരയിലെ അശോകന്‍റെ വസതിയിലാണ് ചോദ്യം ചെയ്യൽ. മഹേശന്‍റെ ആത്മഹത്യക്കുറിപ്പിൽ അശോകന്‍റെ പേര് പരാമർശിച്ചിരുന്നു. എസ്.എൻ.ഡി.പി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ മാനേജരാണ് അശോകന്‍.

കെ.കെ. മഹേശന്‍റെ മരണം; വെള്ളാപ്പള്ളിയുടെ മാനേജറെ ചോദ്യം ചെയ്യുന്നു
Last Updated : Jul 1, 2020, 5:02 PM IST

ABOUT THE AUTHOR

...view details