ആലപ്പുഴ:നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അരൂരില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നതായി ആരോപണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് എല്‍.ഡി.എഫ് വോട്ടഭ്യര്‍ഥിക്കുന്നതായി പി.ടി. തോമസ് എംഎല്‍എയും ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എം ലിജുവും പറയുന്നു.
അരൂരില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നതായി ആരോപണം
സിപിഎം അരൂരിൽ വർഗീയത പറഞ്ഞു വോട്ട് പിടിക്കുന്നുവെന്നും യു.ഡി.എഫ്
അരൂരിൽ തെരഞ്ഞെടുപ്പ് ചട്ടലംഘനം വ്യാപകമെന്ന ആരോപണവുമായി യുഡിഎഫ് നേതൃത്വം
സിപിഎം അരൂരിൽ വർഗീയത പറഞ്ഞു വോട്ട് പിടിക്കുകയാണ്. രാത്രിയിലെ റോഡ് നിർമ്മാണം അന്വേഷിക്കാനെത്തിയ ഷാനിമോൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തുവെന്നും യു.ഡി.എഫ് നേതൃത്വം ആരോപിക്കുന്നു.
Last Updated : Oct 3, 2019, 8:08 PM IST