ചേരമ സാംബവ ഡെവലപ്മെൻറ് സൊസൈറ്റിയുടെ സംസ്ഥാന കുടുംബ സംഗമം - ആലപ്പുഴ:
രണ്ട് ദിവസമായി നടന്ന സമ്മേളനമാണ് സമാപിച്ചത്
ചേരമ സാംബവ ഡെവലപ്മെൻറ് സൊസൈറ്റിയുടെ സംസ്ഥാന കുടുംബ സംഗമം
ആലപ്പുഴ: ചേരമ സാംബവ ഡെവലപ്മെൻറ് സൊസൈറ്റിയുടെ സംസ്ഥാന കുടുംബ സംഗമം ആലപ്പുഴയില്‍ സമാപിച്ചു. സംഗമത്തിന്‍റെ ഭാഗമായി സമൂഹ വിവാഹം, വനിതാ - യുവജനസംഗമം, കുടുംബ സംഗമം, ശക്തി പ്രകടനം എന്നിവയും നടന്നു. സമാപന സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന പ്രകടനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. നഗരത്തില്‍ നിന്നാരംഭിച്ച പ്രകടനം കടപ്പുറത്താണ് സമാപിച്ചത്.