കേരളം

kerala

ETV Bharat / state

ആലപ്പുഴയിലെ കൊവിഡ് കൺട്രോൾ റൂം നമ്പറുകളിൽ മാറ്റം - കൊവിഡ് കൺട്രോൾ റൂം നമ്പർ

0477 2238651, 0477 2238641, 0477 2238642 എന്നിങ്ങനെയാണ് പുതിയ കൊവിഡ് കൺട്രോൾ റൂം നമ്പറുകൾ.

new covid control room numbers in alppuzha  alppuzha  new covid control room numbers  ആലപ്പുഴ  കൊവിഡ് കൺട്രോൾ റൂം നമ്പർ  കൊവിഡ് കൺട്രോൾ റൂം നമ്പറുകളിൽ മാറ്റം
ആലപ്പുഴയിലെ കൊവിഡ് കൺട്രോൾ റൂം നമ്പറുകളിൽ മാറ്റം

By

Published : Sep 8, 2020, 10:31 PM IST

ആലപ്പുഴ: ജില്ലയിലെ കൊവിഡ് കൺട്രോൾ റൂം നമ്പറുകളിൽ മാറ്റം. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന്‍റെ ഭാഗമായാണ് കൺട്രോൾ റൂം നമ്പറുകളിൽ മാറ്റം വരുത്തിയതെന്ന് ജില്ലാ കലക്‌ടർ എ. അലക്‌സാണ്ടര്‍ അറിയിച്ചു. 0477 2238651, 0477 2238641, 0477 2238642 എന്നിങ്ങനെയാണ് പുതിയ നമ്പറുകൾ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു.

ABOUT THE AUTHOR

...view details