കേരളം

kerala

ETV Bharat / state

മത്സ്യഫെഡ് പ്രതിമാസ ഓണറേറിയം പദ്ധതി ഉദ്ഘാടനം ചെയ്തു - HONOURARIUM

ആലപ്പുഴ ജില്ലാതല ഉദ്ഘാടനം മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ നിര്‍വഹിച്ചു.

മത്സ്യഫെഡ്  മത്സ്യഫെഡ് പ്രതിമാസ ഓണറേറിയം  പി.പി. ചിത്തരഞ്ജന്‍  HONOURARIUM  INAUGRATION
മത്സ്യഫെഡ് പ്രതിമാസ ഓണറേറിയം പദ്ധതി ഉദ്ഘാടനം

By

Published : Jul 31, 2020, 5:06 AM IST

ആലപ്പുഴ: മത്സ്യസഹകരണ സംഘങ്ങളെ ശാക്തീകരിക്കുന്നതിന്‍റെ ഭാഗമായി സംഘം സെക്രട്ടറിമാര്‍ക്ക് മത്സ്യഫെഡ് നല്‍കുന്ന പ്രതിമാസ ഓണറേറിയത്തിന്‍റെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ നിര്‍വഹിച്ചു. ജില്ലാ മാനേജര്‍ പി.എല്‍ വത്സലകുമാരി അധ്യക്ഷയായി. ഡെപ്യൂട്ടി മാനേജര്‍ കെ. സജീവന്‍, അസിസ്റ്റന്‍റ് മാനേജര്‍ ഡി ലാലാജി എന്നിവര്‍ സംസാരിച്ചു. പ്രതിമാസം 10000 രൂപ പ്രകാരമാണ് ക്വാളിഫൈഡ് സെക്രട്ടറിമാര്‍ക്ക് നല്‍കുന്നത്.

ABOUT THE AUTHOR

...view details