കേരളം

kerala

ETV Bharat / state

കെ എസ് ഇ ബി ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി - nilambur

കെഎസ്ഇബി ഓവർസിയറായ കെ ആർ ഹരിയെ വാടക ക്വാർട്ടേഴ്സിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

യുവാവിനെ

By

Published : Jul 8, 2019, 2:37 PM IST

Updated : Jul 8, 2019, 2:48 PM IST

മലപ്പുറം: വൈദ്യുതി ബോർഡ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂര്‍ ചുങ്കത്തറയിൽ കെഎസ്ഇബി ഓവർസിയറായ കെ ആർ ഹരിയെയാണ് വാടക ക്വാർട്ടേഴ്സില്‍ മരിച്ച നിലയിൽ കണ്ടത്. ആലപ്പുഴ തകഴി സ്വദേശിയാണ്. മരണം ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു. കായംകുളം എംഎൽഎ യു പ്രതിഭയുടെ ഭര്‍ത്താവാണ്. വർഷങ്ങളായി ഇയാള്‍ കുടുംബത്തിൽ നിന്ന് അകന്നു കഴിയുകയായിരുന്നു.

Last Updated : Jul 8, 2019, 2:48 PM IST

ABOUT THE AUTHOR

...view details