കേരളം

kerala

ETV Bharat / state

ആലപ്പുഴയിൽ എൽഡിഎഫ് മുന്നേറ്റം - alappuzha election news

നഗരസഭാ ഭരണം നില നിർത്താമെന്ന യുഡിഎഫിന്‍റെ മോഹം തകർത്തു കൊണ്ടാണ് എൽഡിഎഫ് മുന്നേറുന്നത്.

ആലപ്പുഴയിൽ എൽഡിഎഫ് മുന്നേറ്റം  ആലപ്പുഴയിലെ എൽഡിഎഫ് വിജയം  ആലപ്പുഴയിലെ എൽഡിഎഫ് മുന്നേറ്റം  ldf leads in alappuzha  alappuzha election news  ldf in alappuzha
ആലപ്പുഴയിൽ എൽഡിഎഫ് മുന്നേറ്റം

By

Published : Dec 16, 2020, 11:49 AM IST

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലങ്ങൾ പുറത്തു വരുമ്പോൾ ആലപ്പുഴ ജില്ലയിൽ എൽഡിഎഫിന് മുന്നേറ്റം. നഗരസഭാ ഭരണം നില നിർത്താമെന്ന യുഡിഎഫിന്‍റെ മോഹം തകർത്തു കൊണ്ടാണ് എൽഡിഎഫ് മുന്നേറുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും എൽഡിഎഫിനാണ് മുൻതൂക്കം.

ABOUT THE AUTHOR

...view details