കേരളം

kerala

ETV Bharat / state

2021ൽ ബിജെപി കേരളത്തിൽ വലിയ മുന്നേറ്റമുണ്ടാക്കും : പി കെ കൃഷ്ണദാസ് - ബിജെപി

പരമ്പരാഗത മുന്നണികള്‍ കേരളത്തിൽ നിന്ന് അപ്രത്യക്ഷമാകുമെന്നും കൃഷ്ണദാസ്

2021ൽ ബിജെപി കേരളത്തിൽ വലിയ മുന്നേറ്റമുണ്ടാക്കും : പി കെ കൃഷ്ണദാസ്

By

Published : Jun 5, 2019, 2:01 PM IST

ആലപ്പുഴ : 2021ൽ ബിജെപി കേരളത്തിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. പരമ്പരാഗത മുന്നണികള്‍ കേരളത്തിൽ നിന്ന് അപ്രത്യക്ഷമാകുകയാണ്. ബിജെപിക്കും എൻഡിഎക്കും അനുകൂലമായൊരു പുതിയ രാഷ്ടിയ ധ്രുവികരണം കേരളത്തിൽ ഉണ്ടാകും. നിലവിൽ ബിജെപിയിൽ നേതൃമാറ്റ ചർച്ചകളില്ലന്നും പികെ കൃഷ്ണദാസ് ആലപ്പുഴയിൽ പറഞ്ഞു

പി കെ കൃഷ്ണദാസ്

ABOUT THE AUTHOR

...view details