കേരളം

kerala

ETV Bharat / state

ക്വിറ്റ് ഇന്ത്യാ ദിനാചരണം; സ്വാതന്ത്ര്യ സമര സേനാനികളെ ആദരിച്ചു - സ്വാതന്ത്ര്യ സമര സേനാനികൾ

കോമളപുരം വടക്കൻ ആര്യാട് സ്വദേശി ജനാർദ്ദനനെയും പട്ടണക്കാട് സ്വദേശി കെ.കെ ഗംഗാധരനെയുമാണ് ആദരിച്ചത്.

quit india  ക്വിറ്റ് ഇന്ത്യാ ദിനാചരണം  സ്വാതന്ത്ര്യ സമര സേനാനികൾ  freedom fighter
ക്വിറ്റ് ഇന്ത്യാ

By

Published : Aug 9, 2020, 8:07 PM IST

ആലപ്പുഴ: ക്വിറ്റ് ഇന്ത്യാ സമര വാർഷികത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ സമര സേനാനികളെ ജില്ലാ കലക്‌ടർ ആദരിച്ചു. കോമളപുരം വടക്കൻ ആര്യാട് സ്വദേശി ജനാർദ്ദനനെയും പട്ടണക്കാട് സ്വദേശി കെ.കെ ഗംഗാധരനെയുമാണ് രാഷ്ട്രപതിക്ക് വേണ്ടി ജില്ലാ കലക്‌ടർ എ. അലക്‌സാണ്ടർ വീടുകളിലെത്തി പൊന്നാടയണിയിച്ചത്.

ABOUT THE AUTHOR

...view details