ആലപ്പുഴയില്‍ മത്സ്യബന്ധന നിരോധനം ഓഗസ്റ്റ് ആറ് രാത്രി 12 വരെ
നിയന്ത്രണങ്ങൾ സംബന്ധിച്ച ഉത്തരവ് ഓഗസ്റ്റ് ആറിന് ഉണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു. നേരത്തെ ഓഗസ്റ്റ് അഞ്ച് രാത്രി 12 വരെ നിരോധനം പ്രഖ്യാപിച്ചിരുന്നു.
മത്സ്യബന്ധന നിരോധനം ഓഗസ്റ്റ് ആറ് രാത്രി 12 വരെ
ആലപ്പുഴ:ജില്ലയിലെ തീരപ്രദേശങ്ങളിലെ മത്സ്യബന്ധനവും വിപണനവും ഓഗസ്റ്റ് ആറ് രാത്രി 12 മണി വരെ നീട്ടി ജില്ലാകലക്ടർ ഉത്തരവായി. തുടർ നിയന്ത്രണങ്ങൾ സംബന്ധിച്ച ഉത്തരവ് ഓഗസ്റ്റ് ആറിന് ഉണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു. നേരത്തെ ഓഗസ്റ്റ് അഞ്ച് രാത്രി 12 വരെ നിരോധനം പ്രഖ്യാപിച്ചിരുന്നു.