ആലപ്പുഴ : ചാത്തനാട് സ്ഫോടകവസ്‌തു(explosive) പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു(Death Due to Explosion). അരുൺ കുമാർ(കണ്ണൻ-30) ആണ് മരിച്ചത്. ചാത്തനാട് ശ്‌മശാനത്തിന് സമീപം കിളിയൻപറമ്പിലാണ് സംഭവം.
ആലപ്പുഴ ചാത്തനാട് സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു - death due to explosion
സ്ഫോടകവസ്‌തു(explosive) പൊട്ടിത്തെറിച്ച് മരിച്ചയാൾ (death due to explosion) നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെന്ന് പൊലീസ്
ചാത്തനാട് സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
മരിച്ചയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിക്കുന്നു. ബോംബെറിഞ്ഞ് കൊലപ്പെടുത്തിയതെന്നാണ് സംശയം. ഗുണ്ടാസംഘങ്ങള്‍ക്കിടയിലെ കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്നും സൂചനയുണ്ട്.
ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.