കേരളം

kerala

ETV Bharat / state

ആലപ്പുഴയിൽ നിരോധനാജ്ഞ ഏപ്രില്‍ 14 വരെ നീട്ടി - ജില്ലാ കലക്‌ടര്‍ എം.അഞ്ജന

കൊവിഡ് രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നതിനാലാണ് നിരോധനാജ്ഞ നീട്ടിയത്

CURFEW DATE EXTENDED  ALAPPUZHA CURFEW  ആലപ്പുഴ നിരോധനാജ്ഞ  കൊവിഡ് രോഗവ്യാപനം  സിആര്‍പിസി 144  ജില്ലാ കലക്‌ടര്‍ എം.അഞ്ജന  ജില്ലാ പൊലീസ് മേധാവി
ആലപ്പുഴയിൽ നിരോധനാജ്ഞ ഏപ്രില്‍ 14 വരെ നീട്ടി

By

Published : Apr 2, 2020, 10:12 AM IST

ആലപ്പുഴ: ജില്ലയില്‍ നിലവിലെ നിയന്ത്രണങ്ങളും സിആര്‍പിസി 144 വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞയും ഏപ്രില്‍ 14 രാത്രി 12 മണി വരെ നീട്ടി ജില്ലാ കലക്‌ടര്‍ എം.അഞ്ജന ഉത്തരവിട്ടു. കൊവിഡ് രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജില്ലാ പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് നിരോധനാജ്ഞ നീട്ടിയത്. നേരത്തെ മാര്‍ച്ച് 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.

ABOUT THE AUTHOR

...view details