കോൺഗ്രസ് നേതാവുമായിരുന്ന ദേവകീകൃഷ്ണന്‍റെ 38-ാം ചരമവാർഷികവും അനുസ്‌മരണ സമ്മേളനവും സംഘടിപ്പിച്ചു - വയലാർ രവി
വയലാർ രവി എംപിയുടെ മാതാവും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന ദേവകീകൃഷ്ണൻ. വയലാർ രവി എം പി യുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
കോൺഗ്രസ് നേതാവുമായിരുന്ന ദേവകീകൃഷ്ണന്‍റെ 38-ാം ചരമവാർഷികവും അനുസ്‌മരണ സമ്മേളനവും സംഘടിപ്പിച്ചു
ആലപ്പുഴ: വയലാർ രവി എംപിയുടെ മാതാവും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന ദേവകീകൃഷ്ണന്‍റെ 38-ാം ചരമവാർഷികവും അനുസ്‌മരണ സമ്മേളനവും സംഘടിപ്പിച്ചു. വയലാറിലെ ദേവകീ കൃഷ്ണ ഭവനിലെ സ്മൃതി മണ്ഡപത്തിലായിരുന്നു ചടങ്ങ്. വയലാർ രവി എം പി യുടെ സാന്നിധ്യത്തിൽ നടന്ന അനുസ്‌മരണ പരിപാടി ഷാനിമോൾ ഉസ്മാൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്‍റ് അഡ്വ.എം. ലിജു, കെപിസിസി ഭാരവാഹികളായ എ.എ. ഷുക്കൂർ, ഡി. സുഗതൻ, സെക്രട്ടറിമാരായ ബി. ബൈജു, എസ്. ശരത്, തുടങ്ങിയവർ പങ്കെടുത്തു.