ആലപ്പുഴ :ചെങ്ങന്നൂർ കല്ലിശേരിയിൽ കെഎസ്ആർടിസി ബസിൽ ബൈക്കിടിച്ച് ബന്ധുക്കളായ യുവാവും യുവതിയും മരിച്ചു. ചുനക്കര സ്വദേശി അലൻ തോമസ്, തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് ടെക്നീഷ്യനായ ജെൻസി ആൻ ജോസ് എന്നിവരാണ് മരിച്ചത്.
ചെങ്ങന്നൂരിൽ കെഎസ്ആർടിസിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു മരണം
കാറിനെ മറികടക്കുമ്പോൾ നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന കെഎസ്ആർടിസി ബസിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.
ചെങ്ങന്നൂരിൽ കെഎസ്ആർടിസിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു മരണം
കാറിനെ മറികടക്കുമ്പോൾ നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന കെഎസ്ആർടിസി ബസിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. അലൻ അപകട സ്ഥലത്തും ജെൻസി ആശുപത്രിയിലുമാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ചെങ്ങന്നൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ALSO READ:സ്ഥിതി ഗുരുതരം; തന്റെ സഹപാഠികൾ ആശങ്കയിലെന്ന് മടങ്ങിയെത്തിയ മലയാളി വിദ്യാർഥി