മന്ത്രി ജലീലിന്‍റെ രാജി; ആലപ്പുഴയിൽ ബിജെപിയുടെ പ്രതിഷേധം - alappuzha
ടൗൺഹാളിനു മുന്നിൽ നിന്നാരംഭിച്ച മാർച്ച് കലക്ട്രേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു
മന്ത്രി ജലീലിന്‍റെ രാജി; ആലപ്പുഴയിൽ ബിജെപിയുടെ പ്രതിഷേധം
ആലപ്പുഴ: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിൽ ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. ആലപ്പുഴ കലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ച് ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്‍റ് കെ സോമൻ ഉദ്‌ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്‍റ് എം വി ഗോപകുമാർ അധ്യക്ഷത വഹിച്ചു.