കേരളം

kerala

ETV Bharat / state

ആലപ്പുഴയില്‍ 395 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ആലപ്പുഴ

നിലവില്‍ ജില്ലയിൽ 7797 പേർ ചികിത്സയിൽ കഴിയുകയാണ്.

alappuzha reports 395 new covid cases  alappuzha  covid in alappuzha  covid in kerala  covid 19  ആലപ്പുഴയില്‍ 395 പേർക്ക് കൂടി കൊവിഡ്  ആലപ്പുഴ  കൊവിഡ് 19
ആലപ്പുഴയില്‍ 395 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Nov 20, 2020, 9:40 PM IST

ആലപ്പുഴ: ജില്ലയിൽ 395 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തുനിന്നും എത്തിയതാണ്. 392 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ 2പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ജില്ലയിൽ ഇന്ന് 824 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ആകെ രോഗവിമുക്തി നേടിയവരുടെ എണ്ണം 35868 ആയി ഉയര്‍ന്നു. നിലവിൽ ജില്ലയിലെ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും ആശുപത്രികളിലുമായി 7797 പേർ ചികിത്സയിൽ കഴിയുകയാണ്.

ABOUT THE AUTHOR

...view details