പരീക്ഷകൾ നടത്തുന്നതിനെതിരെ കെഎസ്‌യുവിന്‍റെ പാവകെട്ടി സമരം - plus two exam
മുഖ്യമന്ത്രി പിണറായി വിജയന്‍റെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും മുഖമൂടി അണിഞ്ഞായിരുന്നു പ്രതിഷേധം.
പരീക്ഷകൾ നടത്തുന്നതിനെതിരെ കെഎസ്‌യുവിന്‍റെ പാവകെട്ടി സമരം
ആലപ്പുഴ: പൊതുപരീക്ഷകള്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെ.എസ്.യു പാവകെട്ടി സമരം സംഘടിപ്പിച്ചു. ആലപ്പുഴ ഡിഡിഇ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച സമരം ഡിസിസി പ്രസിഡന്‍റ് അഡ്വ. എം ലിജു ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും മുഖമൂടി അണിഞ്ഞായിരുന്നു പ്രതിഷേധം.