കേരളം

kerala

ETV Bharat / state

ആലപ്പുഴയിൽ 323 പുതിയ കൊവിഡ് രോഗികൾ

297 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. 120 പേർ കൂടി രോഗമുക്തി നേടി.

By

Published : Sep 16, 2020, 9:49 PM IST

alappuzha covid update  alappuzha covid  kerala covid  ആലപ്പുഴ കൊവിഡ്  ആലപ്പുഴ  കേരളം കൊവിഡ്
ആലപ്പുഴയിൽ 323 പുതിയ കൊവിഡ് രോഗികൾ

ആലപ്പുഴ: ജില്ലയിൽ 323 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേർ വിദേശത്തുനിന്നും 20 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 297 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യപ്രവർത്തകക്കും രോഗം സ്ഥിരീകരിച്ചു. 120 പേർ കൂടി കൊവിഡ് മുക്തി നേടി. ജില്ലയിൽ ആകെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 6312 ആണ്. 2366 പേർ ചികിത്സയിൽ തുടരുന്നു.

ABOUT THE AUTHOR

...view details