ആലപ്പുഴ: ദേശീയപാത 66ൽ കായംകുളം മുക്കടക്ക് സമീപം ടാങ്കർ ലോറിയിൽ (Acid leak from tanker lorry) നിന്ന് ആസിഡ് ചോർന്നത് (The Kerala Minerals and Metals Limited| KMML) പരിഭ്രാന്തി പരത്തി. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ (Serious health problems) ഉണ്ടാക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡ് ആണ് ചോർന്നത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. ആസിഡ് ചോർന്നതിനെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. (Traffic curbs in Kayamkulam)
Acid leak| ടാങ്കർ ലോറിയിൽ കൊണ്ടുപോയ ആസിഡ് ചോർന്നു - കായംകുളം വാര്‍ത്ത
കായംകുളത്താണ് സംഭവം. ചവറ ചവറ കെ.എം.എം.എല്ലിലേക്ക് (The Kerala Minerals and Metals Limited| KMML) പോവുകയായിരുന്നു ആസിഡ് (Acid leak from tanker lorry). സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗത തടസം നേരിട്ടിരുന്നു (Traffic curbs in Kayamkulam)
Acid leaked: കായംകുളത്ത് ടാങ്കർ ലോറിയിൽ നിന്നും ആസിഡ് ചോര്‍ന്നു