കേരളം

kerala

ETV Bharat / state

ആലപ്പുഴയിൽ 616 പേർക്ക് കൂടി കൊവിഡ് - covid in alappuza news

ജില്ലയില്‍ 778 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ഇതേവരെ രോഗമുക്തി നേടിയവര്‍ 24,888 ആയി

ആലപ്പുഴയിലെ കൊവിഡ് വാര്‍ത്ത  കൊവിഡ് കണക്ക് വാര്‍ത്ത  covid in alappuza news  covid taly news
കൊവിഡ്

By

Published : Nov 1, 2020, 10:52 PM IST

ആലപ്പുഴ: ജില്ലയിൽ പുതുതായി 616 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പേർ വിദേശത്തു നിന്നും ഒരാൾ ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. 591 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 22 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 778 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ഇതേവരെ രോഗമുക്തി നേടിയവര്‍ 24,888 ആയി. 8538 പേരാണ് ചികിത്സയിൽ കഴിയുന്നത്. സമ്പർക്കത്തിലൂടെ രോഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ജില്ലയിൽ ഉറവിടം അറിയാത്ത രോഗബാധിതരുടെ എണ്ണത്തിലുണ്ടായ വർധനവ് ആരോഗ്യ വകുപ്പില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details