മലപ്പുറം: കൊവിഡ് മൂലം മാറ്റിവെച്ച സന്തോഷ് ട്രോഫി ഫുട്ബാൾ മത്സരങ്ങൾ ഏപ്രിൽ 15 മുതൽ മേയ് ആറു വരെ മലപ്പുറത്ത് നടത്തും. ഈ മാസം തുടങ്ങി മാർച്ച് ആദ്യവാരത്തിൽ അവസാനിക്കുന്ന രീതിയിൽ ടൂർണമെന്റ് സംഘടിപ്പിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്.
സന്തോഷ് ട്രോഫി ഏപ്രിൽ 15 മുതൽ - malappuram kerala
കോട്ടപ്പടി സ്റ്റേഡിയത്തിൽ വൈകീട്ട് അഞ്ചു മുതലും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി എട്ടോടെയുമാണ് മത്സരങ്ങൾ തുടങ്ങുക.
സന്തോഷ് ട്രോഫി ഏപ്രിൽ 15 മുതൽ
ALSO READ:പ്രീമിയർ ലീഗ്: ലിവർപൂളിനായി 150 ഗോൾ തികച്ച് സലാ
കോട്ടപ്പടി സ്റ്റേഡിയത്തിൽ വൈകീട്ട് അഞ്ചു മുതലും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി എട്ടോടെയുമാണ് മത്സരങ്ങൾ തുടങ്ങുക.