കേരളം

kerala

ETV Bharat / sports

ഏഷ്യന്‍ അത്‍ലറ്റിക് മീറ്റില്‍ പി യു ചിത്രക്ക് സ്വര്‍ണം

വനിതകളുടെ 1500 മീറ്ററിലാണ് ചിത്ര സ്വര്‍ണം നേടിയത്.ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണമാണിത്.

By

Published : Apr 24, 2019, 9:50 PM IST

പി.യു.ചിത്ര

ദോ​ഹ​: ദോഹയില്‍ നടക്കുന്ന ഏഷ്യന്‍ അത്‍ലറ്റിക് മീറ്റില്‍ മലയാളിതാരം പിയു ചിത്രക്ക് സ്വര്‍ണം. വനിതകളുടെ 1500 മീറ്ററിലാണ് ചിത്ര സ്വര്‍ണം നേടിയത്. 4.14 മിനിട്ടില്‍ ചിത്ര ഓടിനെടുത്ത സമയം. ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണമാണിത്. 2017ല്‍ ഭുവനേശ്വറില്‍ നടന്ന ചാംപ്യന്‍ഷിപ്പിലും ചിത്ര ഇതെ ഇനത്തില്‍ സ്വര്‍ണം നേടിയിരുന്നു. പൊയിന്‍റ് നിലയില്‍ ഇന്ത്യയിപ്പോള്‍ മൂന്നാം സ്ഥാനത്താണ്.

ABOUT THE AUTHOR

...view details