കേരളം

kerala

ETV Bharat / sports

പ്രഥമ പാക്‌ പര്യടനത്തിന് ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് ടീം - tour to pakistan news

ഒക്‌ടോബറിലാണ് പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീം പാകിസ്ഥാന്‍ പര്യടനം നടത്തുക

SPORTS
ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് ടീം

By

Published : Jan 7, 2021, 10:46 PM IST

കറാച്ചി:പ്രഥമ പാകിസ്ഥാന്‍ പര്യടനത്തിനൊരുങ്ങി ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് ടീം. ഈ വര്‍ഷം ഒക്‌ടോബറിലാണ് പരമ്പര യാഥാര്‍ത്ഥ്യമാവുകയെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. രണ്ട് വീതം ടി20 മത്സരവും മൂന്ന് ഏകദിനങ്ങളുമാണ് പര്യടനത്തിന്‍റെ ഭാഗമായി ഇംഗ്ലീഷ് വനിതാ ടീം പാകിസ്ഥാനില്‍ കളിക്കുക. ടി20 മത്സരങ്ങള്‍ ഒക്‌ടോബര്‍ 14, 15 തീയതികളിലും ഏകദിന മത്സരങ്ങള്‍ ഒക്‌ടോബര്‍ 18, 20, 22 തീയതികളിലുമായി നടക്കും. ഇംഗ്ലീഷ് പുരുഷ ടീമിന്‍റെ പാകിസ്ഥാന്‍ പര്യടനത്തിന്‍റെ ഭാഗമായാണ് വനിതാ ടീമും പര്യടനം നടത്തുകയെന്നും പിസിബി അധികൃതര്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details