കേരളം

kerala

ETV Bharat / sports

ഐപിഎല്‍: ആവേശപ്പോരാട്ടത്തിന്‍റെ മത്സരക്രമം - ഐപിഎല്‍

മാര്‍ച്ച് 26ന് ആരംഭിക്കുന്ന ലീഗ് മത്സരങ്ങള്‍ മെയ് 22നാണ് അവസാനിക്കുക.

Schedule of IPL league phase  IPL news  Indian Premier League games  IPL league phase schedule  ഐപിഎല്‍  ഐപിഎല്‍ മത്സരക്രമം
ഐപിഎല്‍: ആവേശപ്പോരാട്ടത്തിന്‍റെ മത്സരക്രമം

By

Published : Mar 7, 2022, 11:41 AM IST

മുംബൈ: ഐ‌പി‌എല്ലിന്‍റെ 15ാം സീസണ്‍ പൂരത്തിനായി ആവേശത്തിലാണ് ആരാധകര്‍. ലീഗിലെ പോരാട്ടം ആരംഭിക്കാന്‍ ഇനി എതാനും ആഴ്‌ചകള്‍ മാത്രമാണ് ബാക്കിയുള്ളത്. പതിവിന് വിപരീതമായി ഗ്രൂപ്പുകളായാണ് ഇത്തവണ ലീഗ് മത്സരങ്ങള്‍ നടക്കുകയെന്ന പ്രത്യേകതയുമുണ്ട്. മാര്‍ച്ച് 26ന് ആരംഭിക്കുന്ന ലീഗ് മത്സരങ്ങള്‍ മെയ് 22നാണ് അവസാനിക്കുക.

അറിയാം ലീഗ് ഘട്ട മത്സരക്രമം

മാർച്ച് 26: ചെന്നൈ സൂപ്പർ കിങ്സ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (വാങ്കഡെ 7.30 PM)

മാർച്ച് 27: ഡൽഹി ക്യാപിറ്റൽസ്- മുംബൈ ഇന്ത്യൻസ് (സിസിഐ സ്‌റ്റേഡിയം 3.30 PM)

മാർച്ച് 27: പഞ്ചാബ് കിങ്സ്- റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ഡിവൈ പാട്ടീൽ സ്റ്റേഡം 7.30 PM)

മാർച്ച് 28: ഗുജറാത്ത് ടൈറ്റൻസ് - ലഖ്നൗ സൂപ്പർ ജയന്‍റ്സ് (വാങ്കഡെ 7.30 PM)

മാർച്ച് 29: സൺറൈസേഴ്സ് ഹൈദരാബാദ്- രാജസ്ഥാൻ റോയൽസ് (എംസിഎ സ്റ്റേഡിയം 7.30 PM)

മാർച്ച് 30: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (ഡിവൈ പാട്ടീൽ സ്റ്റേഡിയം, 7.30 PM)

മാർച്ച് 31: ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് - ചെന്നൈ സൂപ്പർ കിങ്‌സ് (സിസിഐ 7.30 PM)

ഏപ്രിൽ 1: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്- പഞ്ചാബ് കിങ്സ് (വാങ്കഡെ 7.30 PM)

ഏപ്രിൽ 2: മുംബൈ ഇന്ത്യൻസ്- രാജസ്ഥാൻ റോയൽസ് (ഡിവൈ പാട്ടീൽ സ്റ്റേഡിയം 3.30 PM)

ഏപ്രിൽ 2: ഗുജറാത്ത് ടൈറ്റൻസ്-ഡൽഹി ക്യാപിറ്റൽസ് (എംസിഎ സ്റ്റേഡിയം പൂനെ 7.30 PM)

ഏപ്രിൽ 3: ചെന്നൈ സൂപ്പർ കിങ്‌സ്- പഞ്ചാബ് കിങ്സ് (സിസിഐ സ്റ്റേഡിയം 7.30 PM)

ഏപ്രിൽ 4: സൺറൈസേഴ്സ് ഹൈദരാബാദ് ലഖ്നൗ സൂപ്പർ ജയന്‍റ്സ് (ഡിവൈ പാട്ടീൽ സ്റ്റേഡിയം 7.30 PM)

ഏപ്രിൽ 5: രാജസ്ഥാൻ റോയൽസ്- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (വാങ്കഡെ സ്റ്റേഡിയം 7.30 PM)

ഏപ്രിൽ 6: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്- മുംബൈ ഇന്ത്യൻസ് (എംസിഎ സ്റ്റേഡിയം, പൂനെ 7.30 PM)

ഏപ്രിൽ 7: ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്- ഡൽഹി ക്യാപിറ്റൽസ് (ഡിവൈ പാട്ടീൽ സ്റ്റേഡിയം 7.30 PM)

ഏപ്രിൽ 8: പഞ്ചാബ് കിങ്സ്- ഗുജറാത്ത് ടൈറ്റൻസ് (സിസിഐ സ്റ്റേഡിയം 7.30 PM)

ഏപ്രിൽ 9: ചെന്നൈ സൂപ്പർ കിങ്‌സ്- സൺറൈസേഴ്‌സ് ഹൈദരാബാദ്‌ (ഡിവൈ പാട്ടീൽ സ്റ്റേഡിയം 3.30 PM)

ഏപ്രിൽ 9: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ-മുംബൈ ഇന്ത്യൻസ് (എംസിഎ സ്റ്റേഡിയം, പൂനെ 7.30 PM)

ഏപ്രിൽ 10: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് -ഡൽഹി ക്യാപിറ്റൽസ് (സിസിഐ സ്റ്റേഡിയം 3.30 PM)

ഏപ്രിൽ 10: രാജസ്ഥാൻ റോയൽസ്- ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് (വാങ്കഡെ 7.30 PM)

ഏപ്രിൽ 11: സൺറൈസേഴ്സ് ഹൈദരാബാദ്- ഗുജറാത്ത് ടൈറ്റൻസ് (ഡിവൈ പാട്ടീൽ സ്റ്റേഡിയം 7.30 PM)

ഏപ്രിൽ 12: ചെന്നൈ സൂപ്പർ കിങ്‌സ്- റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ( ഡിവൈ പാട്ടീൽ സ്റ്റേഡിയം 7.30 PM)

ഏപ്രിൽ 13: മുംബൈ ഇന്ത്യൻസ്- പഞ്ചാബ് കിങ്സ് (എംസിഎ സ്റ്റേഡിയം, പൂനെ 7.30 PM)

ഏപ്രിൽ 14: രാജസ്ഥാൻ റോയൽസ്- ഗുജറാത്ത് ടൈറ്റൻസ് (ഡിവൈ പാട്ടീൽ 7.30 PM)

ഏപ്രിൽ 15: സൺറൈസേഴ്സ് ഹൈദരാബാദ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (സിസിഐ സ്റ്റേഡിയം 7.30 PM)

ഏപ്രിൽ 16: മുംബൈ ഇന്ത്യൻസ്- ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (സിസിഐ സ്റ്റേഡിയം 3.30 PM)

ഏപ്രിൽ 16: ഡൽഹി ക്യാപിറ്റൽസ് - റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (വാങ്കഡെ 7.30 PM)

ഏപ്രിൽ 17: പഞ്ചാബ് കിങ്‌സ്- സൺറൈസേഴ്‌സ് ഹൈദരാബാദ് (ഡിവൈ പാട്ടീൽ സ്റ്റേഡിയം 3.30 PM)

ഏപ്രിൽ 17: ഗുജറാത്ത് ടൈറ്റൻസ് - ചെന്നൈ സൂപ്പർ കിങ്സ് (എംസിഎ സ്റ്റേഡിയം, പൂനെ 7.30 PM)

ഏപ്രിൽ 18: രാജസ്ഥാൻ റോയൽസ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (സിസിഐ സ്റ്റേഡിയം 7.30 PM)

ഏപ്രിൽ 19: ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്- റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ഡിവൈ പാട്ടീൽ സ്റ്റേഡിയം 7.30 PM)

ഏപ്രിൽ 20: ഡൽഹി ക്യാപിറ്റൽസ്- പഞ്ചാബ് കിങ്സ് (എംസിഎ സ്റ്റേഡിയം, പൂനെ 7.30 PM)

ഏപ്രിൽ 21: മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർ കിങ്‌സ് (ഡിവൈ പാട്ടീൽ സ്റ്റേഡിയം 7.30 PM)

ഏപ്രിൽ 22: ഡൽഹി ക്യാപിറ്റൽസ്- രാജസ്ഥാൻ റോയൽസ് (എംസിഎ സ്റ്റേഡിയം പൂനെ, 7.30 PM)

ഏപ്രിൽ 23: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്‌- ഗുജറാത്ത് ടൈറ്റൻസ് (ഡിവൈ പാട്ടീൽ സ്റ്റേഡിയം 3.30 PM)

ഏപ്രിൽ 23: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ - സൺറൈസേഴ്സ് ഹൈദരാബാദ് (സിസിഐ സ്റ്റേഡിയം 7.30 PM)

ഏപ്രിൽ 24: ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്- മുംബൈ ഇന്ത്യൻസ് (വാങ്കഡെ, 7.30 PM)

ഏപ്രിൽ 25: പഞ്ചാബ് കിങ്‌സ് -ചെന്നൈ സൂപ്പർ കിങ്‌സ് (വാങ്കഡെ 7.30 PM)

ഏപ്രിൽ 26: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ -രാജസ്ഥാൻ റോയൽസ് (എംസിഎ സ്റ്റേഡിയം പൂനെ, 7.30 PM)

ഏപ്രിൽ 27: ഗുജറാത്ത് ടൈറ്റൻസ് -സൺറൈസേഴ്സ് ഹൈദരാബാദ് (വാങ്കഡെ 7.30 PM)

ഏപ്രിൽ 28: ഡൽഹി ക്യാപിറ്റൽസ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (വാങ്കഡെ 7.30 PM)

ഏപ്രിൽ 29: പഞ്ചാബ് കിങ്‌സ്- ലക്‌നൗ സൂപ്പർ ജയന്‍റ്സ് (എംസിഎ സ്റ്റേഡിയം, പൂനെ 7.30 PM)

ഏപ്രിൽ 30: ഗുജറാത്ത് ടൈറ്റൻസ് - റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (സിസിഐ 3.30 PM)

ഏപ്രിൽ 30: രാജസ്ഥാൻ റോയൽസ്- മുംബൈ ഇന്ത്യൻസ് (ഡിവൈ പാട്ടീൽ സ്റ്റേഡിയം, 7.30 PM)

മെയ് 1: ഡൽഹി ക്യാപിറ്റൽസ്- ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് (വാങ്കഡെ 3.30 PM)

മെയ് 1: സൺറൈസേഴ്‌സ് ഹൈദരാബാദ്- ചെന്നൈ സൂപ്പർ കിങ്‌സ് ( എംസിഎ സ്റ്റേഡിയം, പൂനെ 7.30 PM)

മെയ് 2: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാൻ റോയൽസ് (വാങ്കഡെ 7.30 PM)

മെയ് 3: ഗുജറാത്ത് ടൈറ്റൻസ് -പഞ്ചാബ് കിങ്‌സ് (ഡിവൈ പാട്ടീൽ സ്റ്റേഡിയം, 7.30 PM)

മെയ് 4: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ -ചെന്നൈ സൂപ്പർ കിങ്‌സ് (എംസിഎ സ്റ്റേഡിയം പൂനെ, 7.30 PM)

മെയ് 5: ഡൽഹി ക്യാപിറ്റൽസ്- സൺറൈസേഴ്സ് ഹൈദരാബാദ് (സിസിഐ സ്റ്റേഡിയം, 7.30 PM)

മെയ് 6: ഗുജറാത്ത് ടൈറ്റൻസ് -മുംബൈ ഇന്ത്യൻസ് (സിസിഐ സ്റ്റേഡിയം, 7.30 PM)

മെയ് 7: പഞ്ചാബ് കിങ്‌സ് -രാജസ്ഥാൻ റോയൽസ് (വാങ്കഡെ 3.30 PM)

മെയ് 7: ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (എംസിഎ സ്റ്റേഡിയം, പൂനെ 7.30 PM)

മെയ് 8: സൺറൈസേഴ്സ് ഹൈദരാബാദ് -റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (വാങ്കഡെ 3.30 PM)

മെയ് 8: ചെന്നൈ സൂപ്പർ കിങ്സ്- ഡൽഹി ക്യാപിറ്റൽസ് (ഡിവൈ പാട്ടീൽ സ്റ്റേഡിയം 7.30 PM)

മെയ് 9: മുംബൈ ഇന്ത്യൻസ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (ഡിവൈ പാട്ടീൽ സ്റ്റേഡിയം 7.30 PM)

മെയ് 10: ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്- ഗുജറാത്ത് ടൈറ്റൻസ് (എംസിഎ സ്റ്റേഡിയവും, പൂനെ 7.30 PM)

മെയ് 11: രാജസ്ഥാൻ റോയൽസ്- ഡൽഹി ക്യാപിറ്റൽസ് (ഡി വൈ പാട്ടീൽ സ്റ്റേഡിയം, 7.30 PM)

മെയ് 12: ചെന്നൈ സൂപ്പർ കിങ്‌സ്- മുംബൈ ഇന്ത്യൻസ് (വാങ്കഡെ 7.30 PM)

മെയ് 13: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ -പഞ്ചാബ് കിങ്‌സ് (സിസിഐ സ്റ്റേഡിയം, 7.30 PM)

മെയ് 14: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്- സൺറൈസേഴ്‌സ് ഹൈദരാബാദ് (എംസിഎ സ്റ്റേഡിയം, പൂനെ 7.30 PM)

മെയ് 15: ചെന്നൈ സൂപ്പർ കിങ്‌സ്- ഗുജറാത്ത് ടൈറ്റൻസ് (വാങ്കഡെ 3.30 PM)

മെയ് 15: ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്- രാജസ്ഥാൻ റോയൽസ് (സിസിഐ സ്റ്റേഡിയം, 7.30 PM)

മെയ് 16: പഞ്ചാബ് കിങ്‌സ്‌- ഡൽഹി ക്യാപിറ്റൽസ് (ഡി വൈ പാട്ടീൽ സ്റ്റേഡിയം, 7.30 PM)

മെയ് 17: മുംബൈ ഇന്ത്യൻസ്-സൺറൈസേഴ്‌സ് ഹൈദരാബാദ് (വാങ്കഡെ 7.30 PM)

മെയ് 18: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്- ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് (ഡി വൈ പാട്ടീൽ സ്റ്റേഡിയം, 7.30 PM)

മെയ് 19: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ-ഗുജറാത്ത് ടൈറ്റൻസ് (വാങ്കഡെ 7.30 PM)

മെയ് 20: രാജസ്ഥാൻ റോയൽസ് - ചെന്നൈ സൂപ്പർ കിങ്‌സ് (സിസിഐ 7.30 PM)

മെയ് 21: മുംബൈ ഇന്ത്യൻസ്- ഡൽഹി ക്യാപിറ്റൽസ് (വാങ്കഡെ 7.30 PM)

മെയ് 22: സൺറൈസേഴ്സ് ഹൈദരാബാദ് - പഞ്ചാബ് കിങ്‌സ് (വാങ്കഡെ 7.30 PM)

ABOUT THE AUTHOR

...view details