ഗുവാഹത്തി:പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് തനിക്കറിയില്ലെന്നും നിയമത്തെക്കുറിച്ച് വ്യക്തമായി പഠിക്കാതെ പ്രതികരിക്കാനില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. ശ്രീലങ്കയ്ക്കെതിരായ ട്വന്റി ട്വന്റി മത്സരത്തിനായി ഗുവാഹത്തിയിലെത്തിയപ്പോഴാണ് താരത്തിന്റെ പ്രതികരണം.
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് വിരാട് കോലി
ഒരു വിഷയത്തെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍ അതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണണം. തനിക്കറിയാത്ത കാര്യത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് വിരാട് കോലി വ്യക്തമാക്കി
ദേശീയ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് അറിയില്ല, അതുകൊണ്ട് പ്രതികരിക്കാനുമില്ല: വിരാട് കോലി
ഒരു വിഷയത്തെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍ അതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണണം. തനിക്കറിയാത്ത കാര്യത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും കോലി പറഞ്ഞു. അതേസമയം ഗുവാഹത്തിയില്‍ തങ്ങള്‍ സുരക്ഷിതരാണെന്നും യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നിട്ടില്ലെന്നും കോലി കൂട്ടിച്ചേര്‍ത്തു.