കേരളം

kerala

ETV Bharat / sports

സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയില്‍

ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയെ ജനുവരി രണ്ടിന് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു

By

Published : Jan 27, 2021, 2:53 PM IST

ഗാംഗുലി വീണ്ടും ആശുപത്രിയില്‍  ഗാംഗുലിക്ക് രോഗം  ganguly sick  ganguly hospitalized
ഗാംഗുലി

കൊല്‍ക്കത്ത:ബിസിസിഐ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയില്‍. ശാരീരികാസ്വസ്ഥതയെ തുടര്‍ന്നാണ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ മാസം രണ്ടിന് ഗാംഗുലിയെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആന്‍ജിയോ പ്ലാസ്റ്റി ഉള്‍പ്പെടെ അഞ്ച് ദിവസത്തെ ചികിത്സക്ക് ശേഷമാണ് അന്ന് ഗാംഗുലി ആശുപത്രി വിട്ടത്.

ABOUT THE AUTHOR

...view details